ബംഗളൂരു: കര്‍ണ്ണാടകയിലെത്തിയ രണ്ട് വിദേശമലയാളികള്ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ 33 പേര്‍ക്കാണ് കര്‍ണ്ണാടകയില്‍ കോവിഡ് 19 സ്ഥിരീക...
ബംഗളൂരു: കര്‍ണ്ണാടകയിലെത്തിയ രണ്ട് വിദേശമലയാളികള്ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ 33 പേര്‍ക്കാണ് കര്‍ണ്ണാടകയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്.
ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ കാസര്‍ഗോഡ് സ്വദേശി മൈസൂരിലും കണ്ണൂര്‍ സ്വദേശി ബംഗളൂരുവിലും ഐസൊലേഷനിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Keywords: Two malayalees, Corona virus, Confirmed, Karnataka

COMMENTS