ബംഗളൂരു: കേരള പൊലീസിലെ രണ്ട് ഉന്നതരുമായുള്ള ബന്ധം വ്യക്തമാക്കി അധോലോക കുറ്റവാളി രവി പൂജാരി. ഒരു ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്...
ബംഗളൂരു: കേരള പൊലീസിലെ രണ്ട് ഉന്നതരുമായുള്ള ബന്ധം വ്യക്തമാക്കി അധോലോക കുറ്റവാളി രവി പൂജാരി. ഒരു ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ രണ്ടു കോടി രൂപ തട്ടിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരോട് രവി പൂജാരി മൊഴി നല്‍കിയിരിക്കുന്നത്.
പത്തു വര്‍ഷം മുമ്പ് നടന്ന ക്വട്ടേഷനില്‍ ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നും രവി പൂജാരി രണ്ടരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടു കോടി രൂപ തട്ടിയെടുത്തുവെന്നും തനിക്ക് 50 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസില്‍ ഉന്നതതല അന്വേഷണം നടക്കുമെന്നാണ് സൂചന.
Keywords: Kerala police, Ravi pujari, Reveals, Financial relation

COMMENTS