തിരുവനന്തപുരം: കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകാതെ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരള എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചതായി മുഖ്യമന്ത്രി...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകാതെ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരള എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഏപ്രില്‍ 20 മുതല്‍ നടത്താനിരുന്ന കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ (കീം 2020) എന്നിവയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Keywords: KEAM 2020, Postponed, Corona

COMMENTS