ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് തടങ്കലില്‍ നിന്നും മോചനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര...
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് തടങ്കലില്‍ നിന്നും മോചനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയത്. പൊതു സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്.
ഏഴു മാസത്തെ വീട്ടു തടങ്കലിനു ശേഷമാണ് 83 കാരനായ ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ മറ്റ് മുന്‍ മുഖ്യമന്ത്രിരായിരുന്ന ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടങ്കലിലാണ്.
Keywords: Jammu Kasmir, Farooq Abdullah, Released

COMMENTS