ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ആള്‍ക്കും ദുബായില്‍ നി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ആള്‍ക്കും ദുബായില്‍ നിന്ന് തെലുങ്കാനയിലെത്തിയ ആള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇറാനിലും ഇറ്റലിയിലും നിരവധിപ്പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 85 പേര് മലയാളികളാണ്.
ഇവര്‍ക്ക് രോഗബാധയുണ്ടോയെന്നറിയാന് പൂനെ വൈറോളജി ലാബില്‍ നിന്ന് വിദഗ്ദ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ്ബാധ ഇല്ലെന്ന് വ്യക്തമായാല്‍ ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
Keywords: Corona Virus, 2 people in India, Positive, Reported
COMMENTS