ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. നാലു ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. നാലു ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, ഡി.ആറിലുള്ള വര്‍ദ്ധന. വര്‍ദ്ധന ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും.
35 ലക്ഷം ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ പ്രയോജനം ലഭിക്കുന്നത്. ഇവരുടെ പ്രതിമാസ ശമ്പളത്തില്‍ 720 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഇതുമൂലം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞവര്‍ഷവും ഇതുപോലെ ക്ഷാമബത്തയില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു.
Keywords: Central gov. employees, Allowance, Increases

COMMENTS