തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ നിന്നും അതീവ പ്രഹര ശേഷിയുള്ള തോക്കുകള്‍ കാണാതായ വിഷയത്തില്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വ...
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ നിന്നും അതീവ പ്രഹര ശേഷിയുള്ള തോക്കുകള്‍ കാണാതായ വിഷയത്തില്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും.
ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി തോക്കുകള്‍ എത്തിക്കണമെന്നു പറഞ്ഞിട്ടും എത്തിച്ചിരുന്നില്ല.
മാവോയിസ്റ്റ് വേട്ട നടക്കുന്നതിനാല്‍ മലപ്പുറം വയനാട് ജില്ലകളിലായി 44 റൈഫിളുകള്‍ ഉപയോഗിക്കുന്നതിനാല്‍ എത്തിക്കാന്‍ കഴിയില്ലെന്നു പൊലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ റൈഫിളുകളടക്കം തിങ്കളാഴ്ച എത്തിക്കാന്‍ ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Tomin Thachankari, Police, Gun, Monday

COMMENTS