തിരുവനന്തപുരം: നടന്‍ ടൊവിനോ തോമസിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ മണിക്കുട്ടന്‍. ടൊവിനോയ്‌ക്കെതിരായ കൂവല്‍ വിവാദത്തില്‍ ഫെയ്‌സ്ബുക്ക് പോസ...
തിരുവനന്തപുരം: നടന്‍ ടൊവിനോ തോമസിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ മണിക്കുട്ടന്‍. ടൊവിനോയ്‌ക്കെതിരായ കൂവല്‍ വിവാദത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മണിക്കുട്ടന്‍ പ്രതികരിച്ചിരിക്കുന്നത്.
കൂകിവിളിക്കെതിരെ പ്രതികരിക്കുന്ന യുവതലമുറയെന്ന തലക്കെട്ടോടെയാണ് മണിക്കുട്ടന്റെ പോസ്റ്റ്. ഒന്നോ രണ്ടോ സിനിമ കൊണ്ട് സൂപ്പര്‍താര പദവി ലഭിക്കുന്ന പലര്‍ക്കും തൊട്ടു മുന്നിലെ തലമുറയുടെ കഷ്ടപ്പാട് മനസ്സിലാകണമെന്നില്ലെന്നാണ് മണിക്കുട്ടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാനന്തവാടിയിലെ ഒരു കോളേജിലെ പൊതു പരിപാടിയില്‍ വച്ച് തന്റെ പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് നടന്‍ ടൊവിനോ നിര്‍ബന്ധിപ്പിച്ച് മൈക്കിലൂടെ കൂവിച്ചിരുന്നു. ഇത് പിന്നീട് വലിയ വിവാദമാകുകയായിരുന്നു.
ഈ സംഭവത്തിനെയാണ് ടൊവിനോയുടെ പേരെടുത്ത് പറയാതെ മണിക്കുട്ടന്‍ വിമര്‍ശിച്ചിരിക്കുന്നത്. മുടി മുറിച്ചും കൂവി തോല്‍പ്പിച്ചും സിനിമയ്ക്ക് കോട്ടം തട്ടുന്ന ഒന്നും താരങ്ങളുടെ കയ്യില്‍ നിന്നും ഉണ്ടാകാതിരിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.
Keywords: Avtor Manikkuttan, Tovino, Cinema, Criticism

COMMENTS