കൊച്ചി: രാജ്യത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 31,800 രൂപയും ഗ്രാമിന് 3975 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. 2020 ജനുവരി ആറിന് 30,000 ക...
കൊച്ചി: രാജ്യത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 31,800 രൂപയും ഗ്രാമിന് 3975 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. 2020 ജനുവരി ആറിന് 30,000 കടന്ന സ്വര്‍ണ്ണ വില പിന്നീടിങ്ങോട്ട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് വര്‍ദ്ധിച്ചത്. ഇനിയും വില വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയാണ് സ്വര്‍ണ്ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. രാജ്യം മാന്ദ്യത്തിലേക്ക് കടക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാവാം വിലവര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
keywords: Gold price, Increases, China, Corona virus

COMMENTS