നെയ്‌റോബി: മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയി (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന...
നെയ്‌റോബി: മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയി (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഏകാധിപത്യവും അഴിമതിയും കൊണ്ട് കുപ്രസിദ്ധി നിറഞ്ഞ ഭരണമായിരുന്നു അറപ് മോയിയുടേത്. 24 വര്‍ഷം കെനിയ ഭരിച്ച അദ്ദേഹം 2002 ല്‍ സ്ഥാനമൊഴിയുകയായിരുന്നു.
Keywords; Former Keniyan president, Daniel Arap Moi, Passes away
ഏകാധിപത്യവും അഴിമതിയും കൊണ്ട് കുപ്രസിദ്ധി നിറഞ്ഞ ഭരണമായിരുന്നു അറപ് മോയിയുടേത്. 24 വര്‍ഷം കെനിയ ഭരിച്ച അദ്ദേഹം 2002 ല്‍ സ്ഥാനമൊഴിയുകയായിരുന്നു.
COMMENTS