ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റ് ചെയ്തു. 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 25 എണ്ണം സായുധ നിയമപ്രക...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റ് ചെയ്തു. 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി. ഇതില്‍ 26 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. അതേസമയം കലാപത്തിനു ശേഷം ഡല്‍ഹി ഇപ്പോള്‍ പുറമേ ശാന്തമാണ്.
ജനജീവിതം സാധാരണഗതിയിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. എങ്കിലും കലാപ സാധ്യത മുന്നില്‍ കണ്ട് പൊലീസിനു പുറമെ ഏഴായിരത്തോളം അര്‍ദ്ധസൈനികരെ പ്രശ്‌നമേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
Keywords: Delhi violence, Arrest, Police, 148 FIR

COMMENTS