ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. 508 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിലുടനീളം കൊറ...
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. 508 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിലുടനീളം കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 ആയി. രാജ്യത്ത് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 2663 ആണ്.
ദക്ഷിണ കൊറിയ, കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നത് ആശങ്കയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം ചൈന നീട്ടിവച്ചു.
Keywords: China, Corona Virus, Death case

COMMENTS