ഇസ്ലാമാബാദ്: നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്ക് നേരെയുണ്ടായ വെടിവയ്പ്പിലെ മുഖ്യ സൂത്രധാരന്‍ ഇസ്ഹാനുള്ള ഇസ്ഹാന്‍ ജയില്‍ ചാടി. ഇയ...
ഇസ്ലാമാബാദ്: നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്ക് നേരെയുണ്ടായ വെടിവയ്പ്പിലെ മുഖ്യ സൂത്രധാരന്‍ ഇസ്ഹാനുള്ള ഇസ്ഹാന്‍ ജയില്‍ ചാടി. ഇയാള്‍ തന്നെയാണ് രക്ഷപ്പെട്ടവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
2014 ലെ പേഷാവാര്‍ സ്‌കൂള്‍ വെടിവയ്പ്പിനു പിന്നിലും ഇയാളായിരുന്നു പ്രവര്‍ത്തിച്ചത്. 132 സ്‌കൂള്‍ കുട്ടികളാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജനുവരി 11ന് താന്‍ ജയില്‍ ചാടിയെന്നും 2017 കീഴടങ്ങിയപ്പോള്‍ പാക് സുരക്ഷാ സേന നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അതിനാലാണ് തടവു ചാടിയതെന്നും ഇസ്ഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം ഇപ്പോള്‍ എവിടെയാണെന്ന വിവരം ഇയാള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Attack against Malala, Jail, Escape, Social media

COMMENTS