കാറപടകത്തില്‍ നടി ശബാന അസ്മിക്കു പരിക്ക്, അപകടം മുംബയ്-പുണെ ഹൈവേയില്‍, പരിക്ക് ഗുരുതരമല്ലെന്ന് സൂചന

മുംബയ്:  മുംബയ്- പുണെ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ നടി ശബാന അസ്മിക്കു പരിക്കേറ്റു. മുംബയിലേക്കു പോവുകയായിരുന്നു ശബാന. ഓവര്‍ട...



മുംബയ്:  മുംബയ്- പുണെ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ നടി ശബാന അസ്മിക്കു പരിക്കേറ്റു.

മുംബയിലേക്കു പോവുകയായിരുന്നു ശബാന. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ശബാന യാത്രചെയ്തിരുന്ന കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വൈകുന്നേരം നാലു മണിയോടെ ഖലാപൂര്‍ ടോള്‍ ബൂത്തിന് രണ്ട് കിലോമീറ്റര്‍ മുമ്പാണ് അപകടം നടന്നതെന്ന് മഹാരാഷ്ട്ര ട്രാഫിക് പൊലീസ് പറഞ്ഞു. കാറിന്റെ മുന്നിലാണ് ശബാന ഇരുന്നത്. കഴുത്തിനും താടിയിലും കണ്ണിനു സമീപവും മുഖത്തും പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.


അസ്മിയുടെ ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ മറ്റൊരു കാറില്‍ പിന്നാലെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ സുരക്ഷിതമായിരുന്നു.

പൊലീസ് എത്തുന്നതിനു മുന്‍പു തന്നെ അസ്മിയെ കമോതെയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബാനയുടെ അപകട വാര്‍ത്തയറിഞ്ഞ് നിരവധി ബോളിവുഡ് താരങ്ങള്‍ അവര്‍ പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നുപറഞ്ഞ് ട്വീറ്റ് ചെയ്തു.







Summary: Actress Shabana Azmi hurt in road accident on Mumbai-Pune Expressway. Her car was hit by a truck from behind on Pune-Mumbai Expressway near Khalapur toll plaza. The actress has been admitted to MGM Hospital Panvel, Maharashtra.

Keywords: Summary: Actress Shabana Azmi,  Mumbai-Pune Expressway, Truck, Khalapur toll plaza, MGM Hospital Panvel, Maharashtra, Javed Akthar

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10999,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: കാറപടകത്തില്‍ നടി ശബാന അസ്മിക്കു പരിക്ക്, അപകടം മുംബയ്-പുണെ ഹൈവേയില്‍, പരിക്ക് ഗുരുതരമല്ലെന്ന് സൂചന
കാറപടകത്തില്‍ നടി ശബാന അസ്മിക്കു പരിക്ക്, അപകടം മുംബയ്-പുണെ ഹൈവേയില്‍, പരിക്ക് ഗുരുതരമല്ലെന്ന് സൂചന
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8UoeDrbzZK_Iyb9mk690yV_Poq0Yb57kd1XZ70NCebwm8KFBXhVKdqIbCYL1d0RV_hLmp9g5unITvpMAwenrt0P-yZycEuEfelmVRhCRGlUTVpn9vP-JueSFqXFgGo5P80NsJFVOpyty5/s640/shabana.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8UoeDrbzZK_Iyb9mk690yV_Poq0Yb57kd1XZ70NCebwm8KFBXhVKdqIbCYL1d0RV_hLmp9g5unITvpMAwenrt0P-yZycEuEfelmVRhCRGlUTVpn9vP-JueSFqXFgGo5P80NsJFVOpyty5/s72-c/shabana.png
www.vyganews.com
https://www.vyganews.com/2020/01/shabana-asmi-hospitalized-after-accident.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/shabana-asmi-hospitalized-after-accident.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy