ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിലെ മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജ...
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിലെ മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി ഐഷിയെ കണ്ടത്.
വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി പോരാട്ടത്തിന് എല്ലാ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുടെ പോരാട്ടം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോട് നന്ദി അറിയിച്ച ഐഷി ജെ.എന്‍.യു വി.സി രാജിവയ്ക്കുവരെ പോരാട്ടം തുടരുമെന്നും തങ്ങള്‍ക്ക് എല്ലാ പിന്തുണയും ആവശ്യമാണെന്നും അറിയിച്ചു.
Keywords: Pinarayi Vijayan, JNU, Ayesha ghosh, Kerala house

COMMENTS