മുംബൈ: മഹാരാഷ്ട്ര സഖ്യ സര്‍ക്കാരില്‍ വിള്ളലെന്ന് സൂചന. ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന മന്...
മുംബൈ: മഹാരാഷ്ട്ര സഖ്യ സര്‍ക്കാരില്‍ വിള്ളലെന്ന് സൂചന. ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തില്‍ കാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജി.
ശിവസേന - എന്‍.സി.പി - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ പ്രധാന വകുപ്പുകളെ ചൊല്ലി തര്‍ക്കമുള്ളതായാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ച സഖ്യ സര്‍ക്കാര്‍ 36 പേരെക്കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്.
എന്നിരുന്നാലും മന്ത്രിമാരുടെ വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല. സുപ്രധാന വകുപ്പുകളെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സഖ്യസര്‍ക്കാര്‍ കല്ലുകടി തുടങ്ങിയെന്നുതന്നെയാണ് സൂചന.
Keywords: Maharashtra, Minister, Resign, Ministry

COMMENTS