കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേയില്ല. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കളാണ് ഈ സം...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേയില്ല. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കളാണ് ഈ സംഭവം അടിസ്ഥാനമാക്കിയുള്ള സിനിമയും സീരിയലും സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് താമരശേരി മുന്‍സിഫ് കോടതിയെ സമീപിച്ചത്.
ജോളി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ് കോന്നി എന്നിവരടക്കം എട്ടുപേര്‍ക്കെതിരെയായിരുന്നു ഹര്‍ജി. എന്നാല്‍ ഇതനുവദിക്കാതിരുന്ന കോടതി എതിര്‍കക്ഷികളോട് ഈ മാസം 25 കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
Keywords: Koodathayi case, Cinema, Serial, Stay

COMMENTS