തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാനാണ് ഇക്കാര്യം വ...
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിച്ചെന്നും ജില്ലാ ജഡ്ജിയുമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും ഹൈക്കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
keywords: court, High court, Case, Police

COMMENTS