കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം. ഐ.എഫ്.എഫ്.കെ വേദിയില്‍ വച്ച് ഷെയിന്‍ നട...
കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം. ഐ.എഫ്.എഫ്.കെ വേദിയില്‍ വച്ച് ഷെയിന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സിനിമയില്‍ വിലക്കു കല്പിച്ച നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന പരാമര്‍ശം വിവാദമാവുകയായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ മാപ്പപേക്ഷ നടത്തിയത്. തന്റെ പ്രസ്താവന വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ഷെയിന്‍ കുറിച്ചു. തന്നെക്കുറിച്ച് നിര്‍മ്മാതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ താന്‍ ക്ഷമിച്ചതുപോലെ ഇത് അവരും ക്ഷമിക്കും എന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ പോസ്റ്റില്‍ കുറിച്ചു.
Keywords: Shane Nigam, Face book post, Producers, IFFK

COMMENTS