ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ പുന:പരിശോധനാ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റീസ് ആര്.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് നിര്‍ഭയ കേസിലെ ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ പുന:പരിശോധനാ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റീസ് ആര്.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ പുനപ്പരിശോധനാ ഹര്‍ജി തള്ളിയത്.
പ്രതിഭാഗത്തിന്റെ നിരവധി വാദങ്ങള്‍ക്കെതിരെ മനുഷ്യത്വം ചോദ്യംചെയ്യപ്പെട്ട സംഭവമാണിതെന്നും ശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അതിനാല്‍ ഇളവ് നല്‍കരുതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.
Keywords: Supreme court, Nirbhaya, President

COMMENTS