കൊച്ചി: കോഴിക്കോട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമെ...
യു.എ.പി.എ ചുമത്തുന്ന കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നുള്ള 2008 ലെ എന്‍.ഐ.എ നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അലന്‍ ഷുഹൈബിനും താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ പെടുന്നതാണെന്നും കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എന്‍.ഐഎയ്ക്ക് വിടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Keywords: Alan & Thaha, UAPA, NIA, Central government
COMMENTS