കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണ്ണം പിടികൂടി. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണ്ണം പിടികൂടി. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡി.ആര്‍.ഐയും ചേര്‍ന്ന് പിടികൂടിയത്.
മസ്‌കറ്റില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളായി ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.
Keywords: Airport, Gold, DRI
മസ്‌കറ്റില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളായി ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.
Keywords: Airport, Gold, DRI
COMMENTS