ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പൊലീസുകാര്‍ക്കെതിരെ സുപ്രീംകോടതിയി...
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പൊലീസുകാര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി.
പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും 2014 ലെ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും കാണിച്ച് അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അതേസമയം പ്രതികളെ തെളിവെടുപ്പിനായി കൊലനടത്തിയ സ്ഥലത്തെത്തിച്ചപ്പോള്‍ അവര്‍ പൊലീസിന്റെ തോക്ക് കൈവശപ്പെടുത്തി വെടിവച്ചെന്നും ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് ഭാഷ്യം.
Keywords: Hyderabad, Supreme court, Police, Case

COMMENTS