ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡിസംബര്‍ 22 ന് രാംലീല മൈതാനത്ത് നടക്കുന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡിസംബര്‍ 22 ന് രാംലീല മൈതാനത്ത് നടക്കുന്ന മെഗാ റാലിയില്‍ വച്ച് ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇതിനായി ലക്ഷ്യമിടുന്നതായാണ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി പൊലീസിനും എസ്.പി.ജിക്കും കൈമാറി.
ഡിസംബര്‍ 22 ന് രാംലീല മൈതാനിയില്‍ നടക്കുന്ന മെഗാറാലിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന.
KEYWORDS: PRIME MINISTER, ATTACK, AGENCY, DECEMBER 22

COMMENTS