ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര ...
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളിലെ മരണങ്ങളും അന്വേഷിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഫാത്തിമയുടെ പിതാവും സഹോദരിയും കേരളത്തിലെ എം.പിമാര്‍ക്കൊപ്പം അമിത് ഷായെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു.
Keywords: Madras IIT, Suicide, Amit Shah, M.P

COMMENTS