കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നി...
കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നേരത്തെ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയും ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി പൊലീസ് ഹാജരാക്കിയ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
തെളിവുകള്‍ പരിശോധിച്ച കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വിലയിരുത്തുകയായിരുന്നു.
Keywords: Highcourt, Mavoist, Bail, Rejects

COMMENTS