കോഴിക്കോട്: മുസ്ലിം സംഘടനകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവ...
കോഴിക്കോട്: മുസ്ലിം സംഘടനകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പരാമര്‍ശത്തിനാണ് വിശദീകരണവുമായി പി.മോഹനന്‍ എത്തിയത്.
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം താന്‍ ഉദ്ദേശിച്ചത് എന്‍.ഡി എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുഴുവന്‍ മുസ്ലിങ്ങളെ അല്ലെന്നും മോഹനന്‍ വ്യക്തമാക്കി.
പറഞ്ഞത് തന്റെ വ്യക്തപരമായ അഭിപ്രായമല്ലെന്നും വിമര്‍ശിച്ചത് ഇസ്ലാമിക തീവ്രവാദ സംഘടനകളെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക തീവ്രവാദികള്‍ എന്നു പറയുമ്പോള്‍ അത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോഹനന്‍ വ്യക്തമാക്കി.
മാവോദി ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലനും താഹയും സിപിഎം പ്രവര്‍ത്തകരാണെന്നും ഇത്തരത്തില്‍ പാര്‍ട്ടിയുടെ ആശയങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഗതിമാറി പോകുന്ന കാര്യം പരിശോധിക്കേണ്ട വിഷയമാണെന്നും മോഹനന്‍ വ്യക്തമാക്കി.
Keywords: P.Mohanan, Popular front, NDF, CPM

COMMENTS