പത്തനംതിട്ട: ശബരിമലയില്‍ കടമുറികള്‍ ലേലത്തിനെടുക്കാന്‍ ഇതുവരെ വ്യാപാരികള്‍ എത്താത്ത സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന...
പത്തനംതിട്ട: ശബരിമലയില്‍ കടമുറികള്‍ ലേലത്തിനെടുക്കാന്‍ ഇതുവരെ വ്യാപാരികള്‍ എത്താത്ത സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലേലത്തിന് വ്യാപാരികള്‍ എത്തിയില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കണ്‍സ്യൂമര്‍ഫെഡ് വഴി 24 മണിക്കൂര്‍ കൊണ്ട് പകരം സംവിധാനം ഒരുക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞവര്‍മുണ്ടായ നഷ്ടവും ലേലത്തില്‍ പകുതി പണവും ബാക്കി ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയുമാണ് വ്യാപാരികളെ പിന്‍തിരിപ്പിക്കുന്നതെന്നാണ് സൂചന.
Keywords: Sabarimala, Kadakampalli Surendran, Merchants

COMMENTS