ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി നാളെ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ച...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി നാളെ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നാളെ സുപ്രീം കോടതി വിധിപറയുന്നത്.
ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റീസ് എന്‍.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Maharashtra, Supreme court, Tomorrow, Government
ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റീസ് എന്‍.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Maharashtra, Supreme court, Tomorrow, Government
COMMENTS