തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായുള്ള തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനെതിരെ ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ...
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായുള്ള തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനെതിരെ ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.
തൃപ്തി ദേശായിയുടെ ഇപ്പോഴത്തെ വരവ് ശബരിമല തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഫലമാണെന്നും ശബരിമലയിലെ സമാധാനം നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ അയ്യപ്പഭക്തനും ശ്രമിക്കുമെന്നും ഭക്തരുടെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങളാണിതെന്നും സര്‍ക്കാരാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala, Kummanam, Ladies entry

COMMENTS