കോഴിക്കോട്: ബിന്ദു അമ്മിണി തൃപ്തി ദേശായിയും സംഘവുമായി ശബരിമല സന്ദര്‍ശനത്തിനായി എത്തിയത് മന്ത്രി എ.കെ ബാലനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെ...
കോഴിക്കോട്: ബിന്ദു അമ്മിണി തൃപ്തി ദേശായിയും സംഘവുമായി ശബരിമല സന്ദര്‍ശനത്തിനായി എത്തിയത് മന്ത്രി എ.കെ ബാലനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
ഇന്നലെ ബിന്ദു അമ്മിണി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ മന്ത്രിയെ കാണുകയും തുടര്‍ന്ന് ഇന്ന് ശബരിമലയില്‍ എത്തിയതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
അവിശ്വാസികളെ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും തൃപ്തി ദേശായിയും സി.പി.എം വനിതാ നേതാക്കളും തമ്മില്‍ നല്ല ബന്ധമുണ്ടെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
Keywords: K.Surendran, Sabarimala, A.K Balan

COMMENTS