തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍. കെ.എസ്.ഇ.ബിയുടെ രാജാക്കാട് ബാങ്കിന് സമീപമുള്...
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍. കെ.എസ്.ഇ.ബിയുടെ രാജാക്കാട് ബാങ്കിന് സമീപമുള്ള ഭൂമി ബാങ്കിന് കൈമാറിയത് നിയമവിധേയമല്ലെന്നാണ് റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തല്‍.
മന്ത്രി എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് കൈമാറിയത് സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയാണെന്നും ഈ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
ബാങ്കിന് കൈമാറിയ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഡാം പരിസരത്തുള്ള ഗവണ്‍മെന്റിന്റെ 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായാണ് ബാങ്കിന് പാട്ടത്തിന് നല്‍കിയിരിക്കുന്നതെന്ന് റവന്യൂമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
Keywords: K.S.E.B land, M.M Mani, Bank, Revenue minister

COMMENTS