കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ നടിയെ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതിയുടെ ജാമ്യം സി.ബി.ഐ കോടതി റദ്ദാക്കി. കേസിലെ പ്രതി സനല്‍കുമാറിന...
കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ നടിയെ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതിയുടെ ജാമ്യം സി.ബി.ഐ കോടതി റദ്ദാക്കി. കേസിലെ പ്രതി സനല്‍കുമാറിന്റെ ജാമ്യമാണ് തുടര്‍ച്ചയായി മൂന്നുതവണ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി റദ്ദാക്കിയത്. വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിച്ചപ്പോഴാണ് കോടതി നടപടി.
സനല്‍ കുമാറിനു വേണ്ടി ജാമ്യം നിന്ന രണ്ടുപേര്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ 10 പ്രതികളുള്ളതില്‍ എട്ടുപേര്‍ ഇന്ന് ഹാജരായിരുന്നു. സനല്‍കുമാറും നടന്‍ ദിലീപുമാണ് ഇന്ന് ഹാജരാകാതിരുന്നത്. ദിലീപ് കോടതിയുടെ അനുമതിയോടെ വിദേശത്താണ്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
Keywords: Actress attacked case, Bail, C.B.I court,

COMMENTS