തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസില്‍ സി.ബി.ഐ അന്വേ...
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് അവര്‍ മുഖ്യമന്ത്രിയെ കണ്ടത്.
സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ നല്‍കുന്നതിലാണ് പ്രഥമ പരിഗണനയെന്നും അവരെ അറിയിച്ചു. നിയമസഭാ മന്ദിരത്തിലുള്ള ഓഫീസില്‍ വച്ച് ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച.
Keywords: Meeting, Chief minister, Walayar case, Parents

COMMENTS