മധുര: അട്ടപ്പാടിയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍ക...
മധുര: അട്ടപ്പാടിയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.
മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഭാര്യയ്ക്കും മറ്റു ബന്ധുക്കള്‍ക്കും തൃശൂര്‍ ആശുപത്രിയിലെത്തി മൃതദേഹം കാണാമെന്നും ഉത്തരവിലുണ്ട്.
Keywords: Attappadi, Manivasakam, Deadbody, Madras highcourt

COMMENTS