ന്യൂഡല്‍ഹി: മലയാളികള്‍ക്ക് മലയാളത്തില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്...
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് മലയാളത്തില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നത്.
രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് കേരളീയര്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും അതത് സംസ്ഥാനങ്ങളുടെ ഭാഷയില്‍ സംസ്ഥാന പിറവി ആശംസകള്‍ അദ്ദേഹം നേര്‍ന്നു.
Keywords: Kerala piravi, Prime minister, Greets, Malayalam

COMMENTS