വാഷിംഗ്ടണ്‍: അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനായി ജയസൂര്യയെ തിര...
വാഷിംഗ്ടണ്‍: അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് സിന്‍സിനാറ്റിയില്‍ മികച്ച നടനായി ജയസൂര്യയെ തിരഞ്ഞെടുത്തു.
തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍
പാകിസ്ഥാന്‍, ബംഗ് ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു.
'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ സമ്മാനര്‍ഹനാക്കിയത്.
Keeywords: Indian Film Festival of Cincinnati Award, Jayasurya, America



COMMENTS