മുംബയ്: ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. മനീഷ് പാണ്ഡെയുടെ ജീവിത പങ്കാളിയാകുന്നത് ദക്ഷിണേന്ത്യന്‍ യുവ നട...
മുംബയ്: ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ മനീഷ് പാണ്ഡെ വിവാഹിതനാകുന്നു.
മനീഷ് പാണ്ഡെയുടെ ജീവിത പങ്കാളിയാകുന്നത് ദക്ഷിണേന്ത്യന്‍ യുവ നടി ആശ്രിത ഷെട്ടിയാണ്.
മുംബയ് സ്വദേശിയായ ആശ്രിത ഇതുവരെ അഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കുറച്ചു നാളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ഡിസംബര്‍ 02 ന് മുംബയില്‍ വച്ച് നടക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവാഹച്ചടങ്ങളില്‍ അടുത്ത ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും മാത്രമെ ക്ഷണമുള്ളൂ.
Keywords: Manish Pandey, Ashrita Shetty, Criket, Movie
COMMENTS