സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റി, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക് സി തോമ...
സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റി, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക് സി തോമസ് വിവാഹിതനായി.
ചെങ്ങളെ സ്രാമ്പിക്കല്‍ എസ്.ജെ. തോമസിന്റെയും, ലീനാ തോമസിന്റെയും മകള്‍ ഗീതു തോമസ് ആണ് വധു.
കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വച്ച് നടന്ന വിവാഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സി.പി.എം. ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുത്തു.
Keywords: Jake C Thomas, CPM, Wed Geethu Thomas
COMMENTS