മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. ബി.സി.സി.ഐയുടെ 39 -ാം പ്രസിഡന്റായാണ് ഗാംഗുലി ചുമതലയേറ്റത്. 10 മാസമാണ്...
മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. ബി.സി.സി.ഐയുടെ 39 -ാം പ്രസിഡന്റായാണ് ഗാംഗുലി ചുമതലയേറ്റത്. 10 മാസമാണ് കാലാവവധി.
മുംബൈയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.
Keywords: BCCI, President, Ganguly, Elected
മുംബൈയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.
Keywords: BCCI, President, Ganguly, Elected
COMMENTS