തിരുവനന്തപുരം: മുന്‍ സി.പി.എം, കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി ഇനി മുതല്‍ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍. ബി.ജെ.പി സംസ്ഥാന അദ്ധ്...
തിരുവനന്തപുരം: മുന്‍ സി.പി.എം, കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി ഇനി മുതല്‍ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മോഡിയെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
1999 ലും 2004 ലും ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ നിന്നും വിജയിച്ച് എം.പിയായ അബ്ദുള്ള കുട്ടിയെ 2009 ല്‍ ബി.ജെ.പി അനുകൂല പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 2011 ല്‍ കണ്ണൂരില്‍ നിന്നുള്ള എം.എല്‍.എ ആയി.
അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി.ജെ.പി, മോഡി സ്തുതി നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
Keywords: A.P Abdullakutty, B.J.P, Modi, Congress, C.P.M

COMMENTS