കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമി ക്കുമ്പോൾ നാലായിരം വോട്ടിനു മുകളിൽ ലീഡ്തു നിലനിറുത്തിയിരുന്ന ഇമുന്നണി സ്ഥാനാർത്ഥി മാണി സ...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമി ക്കുമ്പോൾ നാലായിരം വോട്ടിനു മുകളിൽ ലീഡ്തു നിലനിറുത്തിയിരുന്ന ഇമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ 42 247 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കു താണു.
അവസാന ലാപ്പിൽ മുന്നേറാനായത് യു ഡി എഫ് ക്യാമ്പിൽ അല്പം ആശ്വാസം പകർന്നിട്ടുണ്ട്.
തുടർച്ചയായി മൂന്നു തവണ കെ.എം മാണിയോടു പരാജയപ്പെട്ട ശേഷമാണ് മാണി സി കാപ്പൻ വിജയ തീരത്തേയ്ക്ക് അടുക്കുന്നത്.
പരമ്പരാഗതമായി യുഡിഎഫിന് പിന്തുണ നൽകുന്ന രാമപുരം, ക ട നാട് തുടങ്ങി എല്ലാ മേഖലകളിലും വ്യക്തമായ മുൻതൂക്കം നേടിയാണ് മാണി സി കാപ്പൻ മുന്നേറുന്നത്.
കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പോലും കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് വൻ ഭൂരിപക്ഷം നൽകിയ മേഖലയാണ് രാമപുരം.
എന്നാൽ ബിജെപി വോട്ടു ഇടതു മുന്നണിക്കു മറിച്ചതുകൊണ്ടാണ് തങ്ങൾ പിന്നിൽ പോയതെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റ പ്രതികരണം

മാണി സി കാപ്പൻ- എൽ ഡി എഫ്: 51384 വോട്ട്
ജോസ് ടോം - യു ഡി എഫ്: 49 137 വോട്ട്
എൻ ഹരി - എൻ ഡി എ : 16495 വോട്ട്

COMMENTS