പാല: പാലയില്‍ കനത്ത പോളിങ്. പാലയില്‍ ഇതുവരെ 32.7 ശതമാനം പോളിംഗ് നടന്നുവെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല...
പാല: പാലയില്‍ കനത്ത പോളിങ്.
പാലയില്‍ ഇതുവരെ 32.7 ശതമാനം പോളിംഗ് നടന്നുവെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ നേരത്തെയുള്ളതിനേക്കാള്‍ ഇപ്പോള്‍ പോളിങ് ശതമാനം കുറവാണ്.
ഇതിനിടെ മുത്തേലി 108 -ാം നമ്പര്‍ ബൂത്തിലെ കണ്‍ട്രോള്‍ യൂണിറ്റില്‍ ചെറിയൊരു സാങ്കേതിക തകരാറുണ്ടായിരുന്നു. എന്നാല്‍, ഇത് ഉടനടി പരിഹരിച്ച് പോളിംഗ് നടപടികള്‍ പുനഃരാരംഭിച്ചു.
പുലിയന്നൂര്‍ കാലനിലയം സ്‌കൂളിലെ ബൂത്തില്‍ തകരാറിലായ വോട്ടോംഗ് യന്ത്രത്തിന്റെ തകരാറും പരിഹരിച്ചു. വോട്ടിംഗ് പുനഃരാരംഭിച്ചു
Keywords: Pala Election
COMMENTS