ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ അജോയ് കുമാര്‍ കോണ്‍ഗ്രസ് വിട്ട് എ.എ.പി.യില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെട...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ അജോയ് കുമാര്‍ കോണ്‍ഗ്രസ് വിട്ട് എ.എ.പി.യില്‍ ചേര്‍ന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനങ്ങളുടെ വിലയിരുത്തലുകളുടെ ഭാഗമായി അജോയ് കുമാറിനെ മാറ്റി പകരം മുന്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ ഒറോണിനെ പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചിരുന്നു.
തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അജോയ് രാജി വച്ചു.
1972 ബാച്ച് ഐ.പി.എസ് ഓഫീസറായഅജോയ് കുമാര്‍ രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
Keywords: Ajoy Kumar, PCC, AAP, New Delhi
COMMENTS