ദുബായ്: ദുബായിലെ പ്രശസ്തമായ ഇന്റര്‍കോണ്‍ അവാര്‍ഡ് കൊല്ലം സ്വദേശിനി എസ്. ഷംന സ്വന്തമാക്കി. ഷംനയുടെ 'മക്കാലുലോ' എന്ന മള്‍ട്ട...
ദുബായ്: ദുബായിലെ പ്രശസ്തമായ ഇന്റര്‍കോണ്‍ അവാര്‍ഡ് കൊല്ലം സ്വദേശിനി എസ്. ഷംന സ്വന്തമാക്കി.
ഷംനയുടെ 'മക്കാലുലോ' എന്ന മള്‍ട്ടി പ് ളാറ്റ്‌ഫോം സോഷ്യല്‍ മീഡിയ സൈറ്റാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
ദുബായില്‍ വച്ച് ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ ഷംനയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.
വിവിധ രാജ്യങ്ങളിലെ 150 കമ്പിനികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 50 കമ്പനികള്‍ക്കായി ഏര്‍പ്പെടുത്തിയ 'ഇന്റര്‍കോണ്‍ ടോപ്പ് 50 ടെക് ലീഡേഴ്‌സ്' അവാര്‍ഡാണ് ഷംനയുടെ മക്കാബുലേ സ്വന്തമാക്കിയത്.
ഗൂഗുളിന്റെ പബ് ളിഷിംഗ് പാര്‍ട്ണര്‍ഷിപ്പില്‍ വിവിധ വിഷയങ്ങളിലുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് പങ്കുവയ്ക്കുന്ന വെബ്‌സൈറ്റാണ് ഷംനയുടെ മക്കാബുലോ.
കൊല്ലം നിലമേല്‍ മുരുക്കുമണ്‍ ബര്‍ക്കത്ത് വില്ലയില്‍ സംഗീതജ്ഞനായ സൈനുലാബ്ദ്ദീന്റെയും ഷബ്‌ന സെയിനിന്റെയും മകളാണ് ഷംന.
Keywords: Dubai Intercon Award, Maccabulo, Shamna, Kollam, Dubai
COMMENTS