കണ്ണൂര്‍: സെപ്തംബര്‍ 05 ന് കണ്ണൂര്‍ ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറ ജോയി എന്ന കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത കേസില്‍ വഞ്ചനാകുറ്റത്...
കണ്ണൂര്‍: സെപ്തംബര്‍ 05 ന് കണ്ണൂര്‍ ചെറുപുഴയില്‍ കരാറുകാരന്‍ മുതുപാറ ജോയി എന്ന കുന്നേല്‍ ജോസഫ് ആത്മഹത്യ ചെയ്ത കേസില്‍ വഞ്ചനാകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ വഞ്ചനാ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കെ.പി.സി.സി. മുന്‍ നിര്‍വ്വാഹകസമിതി അംഗം കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ്, ടി.വി. അബ്ദുല്‍ സലീം എന്നിവരുടെ അറസ്റ്റ് അന്വേഷണ സംഘം ജയിലിലെത്തി രേഖപ്പെടുത്തി.
ഈ കെട്ടിടത്തിന് മുകളില്‍ വച്ചാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ജോസഫിനെ കണ്ടെത്തിയത്.
Keywords: Kunnel Joseph, Cherupuzha, Arrested
COMMENTS