മലപ്പുറം: മഴക്കെടുതിയെത്തുടര്‍ന്ന് മലപ്പുറം പൊന്നാനി എ.വി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടിയുടെ ഫോട്...
മലപ്പുറം: മഴക്കെടുതിയെത്തുടര്‍ന്ന് മലപ്പുറം പൊന്നാനി എ.വി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ക്യാമ്പില്‍ സഹായവുമായി എത്തിയ ശ്രീനാരയണ സേവാ സംഘം പ്രവര്‍ത്തകരാണ് അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്.
ഇതേത്തുടര്‍ന്ന് നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയന്മേല്‍ പൊലീസ് ആറുപേര്‍ക്കുമെതിരെ കേസെടുത്തു.
Keywords: Malappuram, Relief Camp
COMMENTS