മുംബയ്: ബോളിവുഡിലെ യുവ നടന്‍ രണ്‍ബീര്‍ കപൂറിന്റെയും യുവനടി ആലിയ ഭട്ടിന്റെയും വിവാഹം അടുത്തവര്‍ഷം ഏപ്രിലില്‍ ഉണ്ടാകുമെന്ന് മധ്യമ...
മുംബയ്: ബോളിവുഡിലെ യുവ നടന്‍ രണ്‍ബീര്‍ കപൂറിന്റെയും യുവനടി ആലിയ ഭട്ടിന്റെയും വിവാഹം അടുത്തവര്‍ഷം ഏപ്രിലില്‍ ഉണ്ടാകുമെന്ന് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നുമുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
എന്നാല്‍, ഇപ്പോള്‍ തന്റെ വിവാഹ വസ്ത്രമായ പ്രത്യേക ലഹങ്ക ഡിസൈന്‍ ചെയ്യാന്‍ ലോകപ്രശസ്തനായ ഇന്ത്യന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയെ ഏല്‍പ്പിച്ചുവെന്ന് ആലിയഭട്ട് പറഞ്ഞതോടെ വിവാഹ കാര്യം തീരുമാനമായി എന്നും അത് 2020 ഏപ്രിലില്‍ നടക്കുമെന്നുമാണ് വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.
Keywords: Ranbir, Alia, Wedding


COMMENTS