ബാംഗ്ലൂർ : താൻ ബിജെപി ചേർന്നിട്ടില്ലെന്നും ഇതു സംബന്ധിച്ചു വന്ന വാർത്തകൾ വ്യാജമാണെന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ബിജെപി കർണാടക ഘടകത്...
ബാംഗ്ലൂർ : താൻ ബിജെപി ചേർന്നിട്ടില്ലെന്നും ഇതു സംബന്ധിച്ചു വന്ന വാർത്തകൾ വ്യാജമാണെന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്.
ബിജെപി കർണാടക ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വാർത്താ ഏജൻസിയായ എ എൻ ഐ യുമാണ് അഞ്ജു ബിജെപിയിൽ ചേർന്നുവെന്ന വാർത്ത പുറത്തുവിട്ടത്.
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബിജെപി കർണാടക അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ എന്നിവർക്കൊപ്പം അഞ്ജു ബിജെപി പതാകയേന്തി നിൽക്കുന്ന ചിത്രം വാർത്താ ഏജൻസിയായ എ എൻ ഐ യും ബിജെപി കർണാടക ഘടകം ഫേസ് ബുക്ക് പേജും പുറത്തുവിട്ടു.
എന്നാൽ താൻ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും കുടുംബസുഹൃത്തായ വി മുരളീധരനെ കാണാൻ പോയ വേളയിൽ ബിജെപിയുടെ അംഗത്വ ക്യാമ്പയിൻ പരിപാടി മധ്യ അവിടെ എത്തിയപ്പോൾ ആരോ ഫോട്ടോ എടുത്തതാണെന്നും അഞ്ജു പ്രതികരിച്ചു.

COMMENTS