കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ജൂലായ് 15 നകം റിപ്പോര്‍ട...
കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ജൂലായ് 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഇതോടൊപ്പം വ്യവസായിയുടെ മരണം അസ്വസ്ഥത ഉളവാക്കുന്നുവെന്നും ഇത്തരം അപേക്ഷകളില്‍ തീര്‍പ്പിനായി ഓടിനടക്കുന്നവര്‍ ശ്രദ്ധയിലുണ്ടെന്നും ബന്ധപ്പെട്ടവര്‍ മൗനംപാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കോടതി വ്യക്തമാക്കി.
അപേക്ഷ നിരസിച്ചതില്‍ മനംനൊന്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് അപൂര്‍വ സാഹചര്യമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
Keywords: Highcourt, Government, Suicide, Report

COMMENTS